2nd Sem UP Internship program

പറശ്ശിനിക്കടവ് എ.യു.പി. സ്കൂൾ ദിനങ്ങൾ 
വിദ്യാലയ അനുഭവ പരിപാടിയുടെ  ഭാഗമായി പറശ്ശിനിക്കടവ്  എ യു പി സ്കൂളിൽ ആണ് പോയത് .19/07/2023 മുതൽ 26/06/2023 വരെയാണ് നമ്മൾ അവിടെ  ഉണ്ടായത് . വിവരവിനിമയ സാങ്കേതികവിദ്യ പഠനബോധന പ്രക്രിയ എന്ന വിഷയത്തോട്  അനുബന്ധിച്ച് ഒരു ബ്ലോഗ് തയ്യാറാക്കുകയുണ്ടായി. 5 ദിവസത്തെ വിദ്യാലയ അനുഭവങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.



ഒന്നാം ദിനം 

ഒന്നാം ദിനത്തിൽ ഇലക്ഷനുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ നടത്തുകയും ഇന്റേൺഷിപ്പുമായി ബന്ധപ്പെട്ട ക്ലാസ് റൂം പ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌തു .









ഇലക്ഷൻ  പ്രചരണം 








ക്ലാസ് റൂം നിരീക്ഷണം 









രണ്ടാം ദിനം 

ഇന്റൺഷിപ്പിന്റെ രണ്ടാം ദിവസമായ 20/07/2023 ന് സ്കൂളിൽഇലക്ഷൻ നടന്നു. ഉച്ചയ്ക്കുശേഷമാണ് ഇലക്ഷൻ നടന്നത്. കുട്ടികളെ ഉൾപ്പെടുത്തി വോട്ടിംഗ് മികച്ച രീതിയിൽ നടത്തി.






പോളിങ് ബൂത്ത് 


















സ്ഥാനാർത്ഥികൾ 









മൂന്നാം ദിവസം 

മൂന്നാം ദിവസമായ 21/07/2023 ന് വോട്ടെണ്ണൽ നടന്നു. വിജയികളെ തിരഞ്ഞെടുത്തു. തുടർന്ന് ആഹ്ലാദ പ്രകടനം നടത്തി. സ്കൂൾ ലീഡർ ,
സ്കൂൾ ക്യാപ്റ്റൻ , ഡെപ്യൂട്ടി ലീഡർ എന്നിവരെയാണ് തിരഞ്ഞെടുത്തത് .





നാലാം ദിവസം 

നാലാം ദിവസം സ്കൂളിൽ ചാന്ദ്രദിനം ആഘോഷിക്കുകയുണ്ടായി വെള്ളിയാഴ്ച നടക്കാനിരുന്ന ചാന്ദ്രദിനം ഇന്നേ ദിവസത്തേക്ക് മാറ്റിവെക്കുകയുണ്ടായി. തുടർന്ന് കുട്ടികളുടെ പോസ്റ്റർ രചനയും ക്വിസ് കോമ്പറ്റീഷനും നടന്നു.









അഞ്ചാം ദിവസം 


26/07/2023 ഇന്റേൺഷിപ്പിന്റെ അവസാന ദിവസം ആയിരുന്നു. എല്ലാവരും അവരവരുടെ വർക്കുകൾ ചെയ്‌തു തീർക്കുകയും ക്ലാസുകൾ എടുക്കാൻ പോകുകയും ചയ്തു.



5 ദിവസത്തെ വിദ്യാലയ അനുഭവ പരുപാടി നല്ലരീതിയിൽ പൂർത്തീകരിക്കാൻ സാധിച്ചു. എല്ലാവരുടെയും മികച്ച സഹകരണത്തോടെ ഒരു നല്ല വിദ്യാലയ അനുഭവമാണ് ലഭിച്ചത്.